1. കിണ്ണാണം

    1. നാ.
    2. വലിയ ജിജ്ഞാസയോടെ ആവശ്യമില്ലാത്ത കാര്യങ്ങളെക്കുറിച്ചു ചികഞ്ഞു ചോദ്യം ചോദിക്കൽ (പ്രത്യേകിച്ചും കുട്ടികൾ)
    3. അനാവശ്യമായി അല്ലെങ്കിൽ അർത്ഥമില്ലാതെ വീണ്ടും വീണ്ടും ചോദിക്കൽ
    4. കൊഞ്ചിക്കുഴഞ്ഞുള്ള വർത്തമാനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക