1. കിറുക്കം

    1. നാ.
    2. തലയ്ക്കു കനം തോന്നൽ, മത്തുപിടിക്കൽ
    3. കിറുക്ക്
  2. ഗർഗം

    1. നാ.
    2. കാള
    3. മണ്ണിര
  3. കരുക്കമ്പുളി, കറുക്കം-, കറുക്കാം-

    1. നാ.
    2. പിണർപുളി
  4. കർക്കം

    1. നാ.
    2. അഗ്നി
    3. ഞണ്ട്
    4. വെള്ളക്കുതിര
    5. ഒരുതരം ജലപാത്രം
    6. ചിരട്ടകൊണ്ടുണ്ടാക്കിയ ഒരുപാത്രം
    7. മുഖക്കണ്ണാടി
    8. കർക്കടരാശി
    9. ഒരിനം രത്നം
  5. കറക്കം

    1. നാ.
    2. കറങ്ങൽ, വട്ടംചുറ്റൽ
    3. തലചുറ്റൽ
    4. കഷ്ടപ്പാട്, വൈഷമ്യം, വലച്ചിൽ
  6. കൂർക്കം പുളി, കൂർക്കാ-

    1. നാ.
    2. ഒരു ഫലവൃക്ഷം, പിണർപുളി, അതിൻറെ കായ്
  7. കൂർക്കം, -ക്ക, -ക്ക്

    1. നാ.
    2. ചിലർ ഉറക്കത്തിൽ പുറപ്പെടുവിക്കുന്ന പരുപരുത്ത ശ്വാസോച്ഛ്വാസശബ്ദം, പാറുവലി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക