1. കീലകം

    1. നാ.
    2. തൂണ്
    3. പശുക്കൾക്ക് ഉരസി ചൊറിച്ചിൽ തീർക്കുന്നതിനോ അവയെ കെട്ടുന്നതിനോ ഉള്ള കുറ്റി
    4. പശുവിനെ കറക്കുമ്പോൾ പിൻകാലുകൾ കെട്ടാനുപയോഗിക്കുന്ന കയറ്
    5. ആണി, ആപ്പ്
    6. ആണിയുടെ ആകൃതിയിലുള്ള ഒരുതരം അർബുദം
    7. പ്രഭവാദിവർഷങ്ങളിൽ നാൽപ്പത്തിരണ്ടാമത്തേത്
    8. ഒരു മന്ത്രത്തിൽ അടങ്ങിയിട്ടുള്ള ചില പ്രത്യേക അക്ഷരങ്ങൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക