1. കുച്ച്1

    1. നാ.
    2. മരത്തിൻറെയും മറ്റും തൂൺ, കഷണം. ഉദാഃ മരക്കുച്ച്
  2. കുച്ച്2

    1. നാ.
    2. ബ്രഷ്
    3. കുഞ്ചം
    4. പാവുനൂലുകളെ വേർതിരിക്കുന്നതിനു നെയ്ത്തുകാർ ഉപയോഗിക്കുന്ന ഒരുതരം ബ്രഷ്
  3. കുച്ച്3

    1. നാ.
    2. ചെറിയവീട്, കുടിൽ
  4. കൂച്ച്1

    1. നാ.
    2. = കോച്ച്
    3. അനങ്ങാനാവാത്തവിധം ബന്ധിക്കുന്ന ഒരുമാതിരി വിലങ്ങ്
    4. ചങ്ങാത്തം, കൂട്ടുകെട്ട്
  5. കൂച്ച്2

    1. നാ.
    2. കുശു

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക