-
കുച്ച്1
- നാ.
-
മരത്തിൻറെയും മറ്റും തൂൺ, കഷണം. ഉദാഃ മരക്കുച്ച്
-
കുച്ച്2
- നാ.
-
ബ്രഷ്
-
കുഞ്ചം
-
പാവുനൂലുകളെ വേർതിരിക്കുന്നതിനു നെയ്ത്തുകാർ ഉപയോഗിക്കുന്ന ഒരുതരം ബ്രഷ്
-
കുച്ച്3
- നാ.
-
ചെറിയവീട്, കുടിൽ
-
കൂച്ച്1
- നാ.
-
= കോച്ച്
-
അനങ്ങാനാവാത്തവിധം ബന്ധിക്കുന്ന ഒരുമാതിരി വിലങ്ങ്
-
ചങ്ങാത്തം, കൂട്ടുകെട്ട്
-
കൂച്ച്2
- നാ.
-
കുശു