1. കുടിയൻ1

    Share screenshot
    1. ലഹരിപാനീയങ്ങൾ ഉപയോഗിക്കുന്നവൻ, മദ്യപാനി
  2. കുടിയൻ2

    Share screenshot
    1. ഗിരിവർഗത്തിൽപ്പെട്ടവരെ കുറിക്കാൻ നാട്ടുകാർ ഉപയോഗിച്ചിരുന്ന പദങ്ങളിൽ ഒന്ന്
    2. ഭാര്യയുടെ (കുടിയുടെ) അച്ഛൻ
  3. കുടിയാൻ

    Share screenshot
    1. വീടുകെട്ടിപ്പാർക്കുന്നവൻ, കുടിപാർപ്പുകാരൻ
    2. ജന്മിയുടെവസ്തുക്കൾ കൃഷിചെയ്യുന്നവൻ, പാട്ടക്കാരൻ, കർഷകൻ
    3. ഒരു ഭരണവ്യവസ്ഥയുടെ കീഴിൽ ജീവിക്കുന്നവൻ, പ്രജ, പൗരൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക