-
കുടില1
- വി.
-
ചുരുണ്ട
-
വളഞ്ഞ
-
വളഞ്ഞുപുളഞ്ഞുസഞ്ചരിക്കുന്ന
-
വഞ്ചനയുള്ള, ചതിക്കുന്ന
-
കുടില2
- നാ.
-
സരസ്വതീനദി
-
വക്രബുദ്ധിയായ
-
കൂരയുടെ നിൽപ്പ് അഞ്ചുവിധമുള്ളതിൽ ഒന്ന്
-
കുടില3
- നാ.
-
മായ
-
പ്രണവം
-
കുടിൽ1
- നാ.
-
പർണശാല
-
ചെറിയ വീട്
-
കട, കച്ചവടപ്പുര
-
കുടിൽ2
- നാ.
-
കൊടിൽ