1. കുട്ടകം1

    1. നാ.
    2. ആട്
    3. ഒരുപകരണം, ചുറ്റിക
    4. കുഴവി
    5. പൊന്മപ്പക്ഷി
    1. ഗണിത.
    2. ഗുണകാരം
  2. കുട്ടകം2

    1. നാ.
    2. ഒരുതരം വലിയ കുഴിയൻപാത്രം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക