1. കുണ്ടി

    Share screenshot
    1. യോനി
    2. ആസനം, ചന്തി, പൃഷ്ഠം. (പ്ര.) ഉടുക്കാക്കുണ്ടി = വസ്ത്രംകൊണ്ടു മറക്കപ്പെടാത്ത പൃഷ്ഠം. കുണ്ടികഴുകുക = ശൗചിക്കുക
    3. ചെറിയപാത്രം, കുണ്ടിക
    4. പാത്രത്തിൻറെ അടിവശം. കുണ്ടിയിടുക = ഉടയുക, ചുവട്ടിൽ ദ്വാരം വീഴുക, നടുക്കു കീറലുണ്ടാകുക
    5. പറങ്കിമാങ്ങ (അണ്ടികൂടാതെയുള്ള ഭാഗം). (പ്ര.) കാറക്കുണ്ടി = പഴുക്കാത്ത പറങ്കിമാങ്ങ
  2. കുണ്ഡി1

    Share screenshot
    1. കുളം
    2. കുഴി
    3. ജലപാത്രം, കുടം, കിണ്ടി, കമണലു
  3. കുണ്ഡി2

    Share screenshot
    1. ശിവൻ
    2. കുതിര
    3. ധൃതരാഷ്ട്രരുടെ ഒരു പുത്രൻ
    4. കുണ്ഡൻ, ജാരജാതൻ
    5. കുണ്ഡാശി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക