-
കുണ്ഡിക
- നാ.
-
കമണ്ഡലു, ജലപാത്രം, കുടം
-
സാമവേദാന്തർഗതമായ ഒരു ഉപനിഷത്ത്
-
കുണ്ടിക
- നാ.
-
കമണ്ഡലു, ജലപാത്രം
-
ഗണ്ഡക
- നാ.
-
പന്ത്
-
ഒരു നദിയുടെ പേര്
-
കട്ട, കട്ടി
-
കാണ്ടക
- വി.
-
മുള്ളുകളുള്ള
-
ഖണ്ഡക
- വി.
-
കീറുന്ന, ഖണ്ഡങ്ങളാക്കുന്ന
-
പൊടിക്കുന്ന, ചതയ്ക്കുന്ന
-
നശിപ്പിക്കുന്ന, ഇല്ലാതാക്കുന്ന
-
കിണ്ടുക
- ക്രി.
-
ഇളക്കുക. (പ്ര.) ഹൽവാ കിണ്ടുക
-
കുണട്ടുക
- ക്രി.
-
തുള്ളിക്കളിക്കുക
-
ശിശുക്കളെപ്പോലെ ചെല്ലംകൊഞ്ചുക, കൊഞ്ചിപ്പറയുക
-
ഗണികകളെപ്പോലെ കൊഞ്ചിക്കുഴഞ്ഞു സംസാരിക്കുക, ശ്രുംഗരിക്കുക
-
കുണ്ഠക
- വി.
-
വിഡ്ഢിയായ
-
ഖണ്ഡിക
- നാ.
-
കക്ഷം
-
ബന്ധമുള്ള കുറേവാക്യങ്ങൾ ചേർന്നുള്ള ഒരു ഗദ്യവിഭാഗം
-
മലങ്കടല
-
അമരപ്പയർ
-
ഗണ്ഡകി
- നാ.
-
കരിമ്പ്
-
ഗംഗയുടെ പോഷകനദികളിലൊന്ന് (സാളഗ്രാമം ഈ നദിയിൽ നിന്നാണു ലഭിക്കുന്നത്)
-
പെൺകണ്ടാമൃഗം