-
കുതിർ
- നാ.
-
കുതിർച്ച
-
കുതിർ2
- നാ.
-
നൽവയലുകളിൽ ഞാറുനടുന്നതിനുവേണ്ടി ഉണ്ടാക്കുന്ന കൂന, കൂമ്പൽ, പണ, കടുക്
-
കുതിർ1
- -
-
"കുതിരുക" എന്നതിൻറെ ധാതുരൂപം.
-
കതിര്, കതിർ
- നാ.
-
സൂര്യൻ
-
ഒരു മർമം
-
പ്രകാശം, ശോഭ
-
രശ്മി, കിരണം
-
നെല്ല് മുതലായ ധാന്യങ്ങളുടെ വിത്തുകുല
-
നെയ്ത്തുകരുവി, നൂലുചുറ്റുന്ന തണ്ട്
-
കയറുപിരിക്കുന്ന റാട്ടിൽ മാലി തൊടുത്തുന്ന കമ്പി
-
നീളത്തിൽ മുറിച്ചെടുത്തിട്ടുള്ള കഷണം (മത്സ്യത്തിൻറെയോ മാംസത്തിൻറെയോ) ഉദാ: മീങ്കതിര്
-
ചക്രത്തിൻറെ ആരക്കാൽ
-
ഒരുതരം ഉളി, നന്നേവീതികുറഞ്ഞത്, ഉദാ: കതിരുളി, കതിരിരുമ്പ്
-
നെൽക്കതിർക്കറ്റകൊണ്ടുള്ള ഒരു വഴിപാട്
-
കാദറ്, -ർ
- നാ.
-
സർവശക്തൻ, ഈശ്വരൻ
-
ഖദർ
- നാ.
-
കൈകൊണ്ടു നൂത്ത നൂലുകൊണ്ടു കൈത്തറിയിൽ നെയെ്തടുക്കുന്ന തുണി
-
ഖാദർ
- നാ.
-
കാദർ
-
കതിർ1
- -
-
"കതിർക്കുക" എന്നതിൻറെ ധാതുരൂപം.
-
കൂതറ
- നാ.
-
നിന്ദ്യമായത്, വൃത്തികെട്ടത്, മുഷിഞ്ഞത്
-
കോതറ
- നാ.
-
ചപ്പും ചവറും