1. കുമ്പിടുക

    1. ക്രി.
    2. യാചിക്കുക, അപേക്ഷിക്കുക
    3. കുനിഞ്ഞുവണങ്ങുക, തലകുനിച്ചു നമസ്കരിക്കുക, കൂപ്പിയ കൈയോടെ വന്ദിക്കുക
    1. പ്ര.
    2. കുമ്പിടാൻചെന്നദേവൻ കുറുകെവരിക = തേടിയ വള്ളി കാലിൽ ചുറ്റുക
    1. ക്രി.
    2. കുനിയുക, താഴുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക