1. കുയിൽ1

    1. -
    2. "കുയിലുക" എന്നതിൻറെ ധാതുരൂപം.
  2. കുയിൽ2

    1. നാ.
    2. മധുരമായി ശബ്ദിക്കുന്ന ഒരുജാതിപ്പക്ഷി. (പ്ര.) കുയിൽപ്പാട്ട് = കുയിലിനെക്കൊണ്ട് കഥ പറയിക്കുന്നതായി സങ്കൽപിക്കപ്പെടുന്ന ഒരിനം പാട്ട്. കുയിൽപ്പേട = പെൺകുയിൽ. കുയിൽമൊഴി, -വാണി = കുയിലിനെപ്പോലെ മധുരശബ്ദമുള്ളവൾ, സുന്ദരി
  3. കുയ്യൽ, കുയ്യിൽ

    1. നാ.
    2. കയിൽ, തവി, കരണ്ടി
    3. കുഴിഞ്ഞചെറിയ പാത്രം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക