1. കുരുതി

    1. നാ.
    2. ചോര, രക്തം
    3. മഞ്ഞളും ചുണ്ണാമ്പും കൂടി കലക്കിയുണ്ടാക്കിയ ചുവന്ന നിറത്തിലുള്ള ദ്രാവകം, അരത്തവെള്ളം
    4. ചില ദേവതകളെ ഉദ്ദേശിച്ചു ജന്തുക്കളുടെ രക്തം ബലിയർപ്പിക്കുന്ന കർമം
    5. വധം, കൊല. (പ്ര.) കുരുതികഴിക്കുക, കുരുതികൊടുക്കുക = കൊല്ലുക, നശിപ്പിക്കുക. കുരുതിക്കളി = കുഴമ്പുപോലെ കട്ടിയായ ചോര, ചോരക്കുഴമ്പ്
  2. ഗുരുതി, -സി

    1. നാ.
    2. കുരുതി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക