1. കുലകം

    1. നാ.
    2. കൂട്ടം, സമൂഹം
    3. കുളകം
    4. സമാസങ്ങൾ അധികമില്ലാത്ത ഒരുതരം ഗദ്യരചന
  2. കുലകം

    1. നാ.
    2. കയ്പ്പൻപടവലം
    3. ചിതൽപ്പുറ്റ്
    4. ഒരിനം എലി
    5. പച്ചനിറമുള്ള ഒരിനം പാമ്പ്
    6. കാക്കപ്പനച്ചി
    7. കർപ്പൂരത്തുളസി
  3. കൂലകം

    1. നാ.
    2. നാഗദന്തി
    3. കൂമ്പാരം
    4. കയ്പൻ പടവലം
    5. ചിതൽപ്പുറ്റ്
    6. തീരം
    7. പടവലം (കയ്പില്ലാത്തത്)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക