1. കുലശി

    1. നാ.
    2. മൂവിലച്ചെടി
  2. കലശി, കലസി

    1. നാ.
    2. ഓരില
    3. ഒരു പുണ്യതീർഥം
    4. കുടം, കലശം
    5. മന്ഥം
  3. കലാശി, -സി, ഖലാസി

    1. നാ.
    2. കപാലിലെ ജോലിക്കാരൻ, നാവികൻ
  4. കലുഷ

    1. വി.
    2. കൽങ്ങിയ, വൃത്തികെട്ട, ദുഷിച്ച
    3. ഇരുണ്ട, മങ്ങിയ, അതാര്യമായ
    4. തടയപ്പെട്ട, ഇടറിയ
    5. കോപിച്ച, ക്ഷോഭിച്ച, അസന്തുഷ്ടമായ
    6. ചീത്തയായ, പാപമുള്ള
    7. ക്രൂരമായ, നിന്ദ്യമായ
    8. മടിയുള്ള, അലസമായ
    9. കീഴ്മേൽമറിഞ്ഞ, തലതിരിഞ്ഞ
  5. കലുഷി

    1. വി.
    2. കലുഷിത
    1. നാ.
    2. എരുമ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക