1. കുർവൻ

    1. നാ.
    2. ഭൃത്യൻ
    3. ചെരിപ്പുകുത്തി (സ്ത്രീ.) കുർവതി
  2. ഖർവൻ

    1. നാ.
    2. മുണ്ടൻ, അംഗവൈകല്യമുള്ളവൻ
  3. കൊറവൻ

    1. നാ.
    2. കുറവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക