1. കൂണി, കൂനി

    1. നാ.
    2. ജർമൻ ഭിഷഗ്വരനായ ലൂയി കൂണി നടപ്പിലാക്കിയ ചികിത്സാപദ്ധതി, പ്രകൃതിചികിത്സ
  2. ഗണകൻ

    1. നാ.
    2. കണക്കുകൂട്ടുൻ, കണക്കൻ, കണക്കെഴുത്തുകാരൻ
    3. ജ്യൗതിഷി ("ഗണക"ശബ്ദവും, അതിനോടനുബന്ധപ്പെട്ട "കണിയാൻ" എന്ന പദവും ഭാഷയിൽ ജാതിപ്പേരായും പ്രയോഗം)
    4. (വില്ല്, ചക്രം, കുന്തം, ഖഡ്ഗം, ചുരിക, ഗദ ബാഹു എന്നീ) ആയുധങ്ങളിൽ ഒന്നിൻറെ പ്രയോഗം മാത്രം അഭ്യസിച്ച യോദ്ധാവ്. (സ്ത്രീ.) ഗണകി
  3. കണക്കൻ

    1. നാ.
    2. കണക്കുപഠിച്ചവൻ
    3. തെങ്ങുകയറ്റം തൊഴിലയുള്ള ഒരു ജാതി
  4. കിണകൻ

    1. നാ.
    2. അടിമ
  5. ഗണികൻ

    1. നാ.
    2. ഗണിതക്കാരൻ, ജ്യൗതിഷി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക