1. കൂതി

    1. നാ.
    2. പൃഷ്ഠം, ചന്തി, മലദ്വാരം
    3. സ്ത്രീകളുടെ ഗുഹ്യഭാഗം (അസ്ലീലം)
  2. കുതി

    1. നാ.
    2. കുതിക്കൽ, കുതിച്ചുചാട്ടം
    3. കുതികാൽ, ഉപ്പൂറ്റി
    4. ചെരുപ്പിൻറെ പുറകിലത്തെ ഭാഗം. (പ്ര.) കുതികൊള്ളുക
  3. കുത്തി1

    1. -
    2. "കുത്തുക" എന്നതിൻറെ ഭൂതരൂപം.
  4. കുത്തി2

    1. നാ.
    2. ഒരു മർമം
    3. "കുത്തുന്നത്" (ഇപ്പദം സമാസാന്ത്യത്തിൽ വരുമ്പോൾ പല അർത്ഥങ്ങളിൽ പ്രയോഗം) ഉദാഃ പല്ലുകുത്തി, ചാക്കുകുത്തി (കുത്തുന്നതിനുള്ള ഉപകരണം)
  5. കൂത്തി1

    1. നാ.
    2. വേശ്യ, തേവിടിസ്സി
    3. നടി, നർത്തകി
  6. കൂത്തി2

    1. നാ.
    2. പെൺകുട്ടി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക