1. കൃത്തി

    1. നാ.
    2. തോൽ, ചർമം
    3. ചർമംകൊണ്ടുണ്ടാക്കിയ ഉടുപ്പ്
    4. ഭൂർജവൃക്ഷം
    5. മരത്തോൽ (വിശിഷ്യ ഭൂർജവൃക്ഷത്തിൻറെ)
    6. കൃത്തിക
  2. കൃതി1

    1. വി.
    2. ചെയ്യുന്ന, പ്രവർത്തിക്കുന്ന
    3. അറിവുള്ള, വിദ്യയുള്ള
    4. സാമർഥ്യമുൾല
    5. നന്മയുള്ള, ഗുണമുള്ള
  3. കൃതി2

    1. നാ.
    2. ഒരു ഛന്ദസ്സ്
    3. പ്രവൃത്തി
    4. സൃഷ്ടിക്കൽ, ഉണ്ടാക്കൽ
    1. വ്യാക.
    2. ക്രിയാവാചകശബ്ദം, ക്രിയ
    1. നാ.
    2. സാഹിത്യസൃഷ്ടി, കലാസൃഷ്ടി
    3. ഇരുപത് എന്ന സംഖ്യ
    4. ഒരു സംഖ്യയെ അതേ സംഖ്യകൊണ്ടുതന്നെ ഗുണിച്ചുകിട്ടിയ തുക, വർഗം
    1. നാട്യ.
    2. നിർവഹണസന്ധിയുടെ അംഗങ്ങളിൽ ഒന്ന്, ലബ്ധമായ കാര്യത്തെ സ്വീകരിക്കുന്നത്
  4. കൃതി3

    1. നാ.
    2. ഹിംസ, നിഗ്രഹം
  5. കൃതി4

    1. നാ.
    2. പ്രവൃത്തിയിൽ സാമർഥ്യമുള്ളവൻ, വിദ്വാൻ
    3. ഉദ്ദേശ്യം നിറവേറ്റിയവൻ, സംതൃപ്തൻ, പുണ്യാത്മാവ്
    4. വിദർഭൻറെ മകനായ ലോമപാദൻറെ പുത്രൻ
    5. നഹുഷൻറെ പുത്രൻ
    6. മിഥിലയിലെ ഒരുരാജാവ്, ശതധ്വജൻറെ പുത്രൻ
    7. വിഷ്ണു. (സ്ത്രീ.) കൃതിനി
  6. ക്രാധി

    1. നാ.
    2. പോത്ത്
    3. നായ്
    1. വി.
    2. കോപശീലമുള്ള, കോപിച്ച
    1. നാ.
    2. കോപശീലമുള്ളവൻ
  7. ഘൃതി

    1. വി.
    2. ഘൃതം ചേർന്ന
  8. ഘൃതി

    1. നാ.
    2. ഘൃതം മാത്രം ഭക്ഷിക്കുന്നവൻ
  9. ഘ്രാതി

    1. നാ.
    2. മണപ്പിക്കൽ
    3. മൂക്ക്
    4. മണം
  10. ഉപകൃതം, -കൃതി

    1. നാ.
    2. ഉപകാരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക