1. കേരം

    1. നാ.
    2. തെങ്ങ്. കേരതൈലം, കേരനെയ്യ് = വെളിച്ചെണ്ണ. കേരപ്രശ്നം = (ജ്യോ.) തേങ്ങ ഉരുട്ടി അതിൻറെ മുഖം ഏതു രാശിക്കുനേരെ നിൽക്കുന്നു എന്നു നോക്കി ഫലം പ്രവചിക്കുന്നത്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക