1. കേളാതെ

    1. അവ്യ.
    2. കേൾക്കാതെ, ശ്രദ്ധിക്കാതെ
  2. കൊളുത്ത്

    1. നാ.
    2. ഉളുക്ക്
    3. നീളത്തിലുള്ള ലോഹക്കമ്പിയോ മറ്റു പദാർഥങ്ങളോ വളച്ച് സാധനങ്ങൾ പിടിച്ചെടുക്കുന്നതിനോ വലിച്ചിഴയ്ക്കുന്നതിനോ തൂക്കിയിടുന്നതിനോ ഉദ്ദേശിച്ച് നിർമിച്ചിട്ടുള്ള ഉപകരണം
    4. ചങ്ങലയുടെ അറ്റം മറ്റൊരു കണ്ണിയുമായി ബന്ധിപ്പിക്കുന്നതിനു കമ്പി വളച്ചുണ്ടാക്കിയ ഭാഗം
    5. കതക്, ജനാല തുടങ്ങിയവയുടെ പാളികൾ താക്കോലിൻറെയും മറ്റും സഹായം കൂടാതെ തുറക്കുന്നതിനും അടയ്ക്കുന്നതിനുമായി പിടിപ്പിക്കുന്ന ലോഹനിർമിതമായ ഉപകരണം
    6. ശരീരത്തിലെ സന്ധി
  3. ഗളിത

    1. വി.
    2. നശിച്ച
    3. വീണ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക