-
കേശം
- നാ.
-
സിംഹം
-
രോമം
-
കുതിര
-
യോനി
-
തലമുടി
-
സൂര്യരശ്മി
-
കുഞ്ചിരോമം
-
വിശ്വം
-
കാശം1
- നാ.
-
കുരുവിക്കരിമ്പ്
-
ശോഭ
-
ആറ്റുദർബ്ബ്ഹ
-
ആകൃതി, ബാഹ്യഭാവം
-
കാശം2
- നാ.
-
കാശു
-
കാഷം
- നാ.
-
ഉരപ്പ്
-
ഉരപ്പാനുള്ളവസ്തു, ഉരകല്ല്
-
കഷം
- നാ.
-
ഉരകല്ല്
-
ഉരയ്ക്കൽ, ഉരസൽ
-
ചാണ
-
പരീക്ഷണം
-
ഖശം
- നാ.
-
ചിരങ്ങ്
-
കശകശ
- പുരാണ.
-
ഭാരതവർഷത്തിൽ തെക്കുവടക്കുഭാഗത്തുള്ള കുമാരദ്വീപിലെ പർവതപ്രദേശങ്ങളിലൊന്ന്
-
കീശം
- നാ.
-
പക്ഷി
-
കുരങ്ങ്
-
കോശം, -ഷം
- നാ.
-
മേഘം
-
ഉപസ്ഥം
-
പാനപാത്രം
-
പുരുഷലിംഗം
-
പൂമൊട്ട്
-
വീട്
-
പാത്രം
-
തൊട്ടി
-
വൃഷണസഞ്ചി
-
സമൂഹം
-
ജാതിക്ക
-
ഭണ്ഡാരം, ധനം സംഭരിച്ചുവച്ചിട്ടുള്ള അറ
-
സമ്പാദ്യം, സ്വർണം, വെള്ളി മുതലായവ ആഭരണമായോ അല്ലാതെയോ സംഭരിച്ചുവച്ചിട്ടുള്ളത്
-
സംഭരണമുറി, കലവറയിൽ സൂക്ഷിക്കുന്ന വസ്തുക്കൾ
-
കൂട്, ആവരണം, മൂടി
-
ആത്മാവിൻറെ ആവരണം
-
ഗർഭാശയത്തിലുള്ള അണ്ഡത്തെ പൊതിഞ്ഞുവയ്ക്കുന്ന നേരിയ ചർമം
-
ജൈവവസ്തുവിൻറെ ഏറ്റവും ചെറുയ ഘടകം
-
സമാധിദശയിലിരിക്കുന്ന പുഴുക്കളുടെ കൂട്
-
കാവ്യസമാഹാരം, വാക്യസമാഹാരം, ഗാഥാശ്ലോകങ്ങളുടെ സമാഹാരം
-
നിഘണ്ടു, ശബ്ദകോശം
-
സത്യപരീക്ഷകൾക്കും മറ്റും ഉപയോഗിക്കുന്ന അഭിഷേകതീർഥം
-
സത്യം ചെയ്യൽ
-
അണ്ഡം, മുട്ട
-
പെട്ടി, അലമാര
-
വാഹനത്തിൻറെ ഉൾഭാഗം
-
മുറിവ്, ചതവ് മുതലായവ കെട്ടാനുള്ള ഒരുജാതി തുണിക്കഷണം
-
തൊലി
-
പുറന്തോട്
-
അണ്ടി, വിത്ത്
-
ധാന്യങ്ങളുടെ ഓവ്
-
ഒരുഗ്രയോഗം
-
രണ്ടാം ഭാവം
-
ഗോളം
-
കോഷം
- നാ.
-
കോശം
-
കൗശം
- നാ.
-
പട്ട്
-
ഒരു ജൈവവസ്തു