1. കേശിനി

    1. നാ.
    2. ദുർഗ
    3. കാട്ടുപാവൽ
    4. ധാരാളം മുടിയുള്ളവൾ
    5. കൈകസി
  2. ക്ഷൻ

    1. നാ.
    2. രാക്ഷസൻ
    3. ക്ഷത്രിയൻ
    4. നരസിംഹരൂപമായ വിഷ്ണു
    5. കർഷകൻ
  3. കേലികോശൻ, -കോഷൻ

    1. നാ.
    2. നടൻ, നർത്തകൻ
  4. കേശൻ

    1. നാ.
    2. വിഷ്ണു
    3. വരുണൻ
  5. കീശൻ

    1. നാ.
    2. പക്ഷി
    3. സൂര്യൻ
    4. വാനരൻ
    5. കുടിയാൻ
  6. ക്ഷുണ്ണ

    1. വി.
    2. ചവിട്ടപ്പെട്ട, ചവിട്ടിത്തേക്കപ്പെട്ട
    3. കുത്തപ്പെട്ട, തയ്ക്കപ്പെട്ട, ഞെരിക്കപ്പെട്ട, പൊടിക്കപ്പെട്ട
    4. ഛിന്നമാക്കപ്പെട്ട, തകർക്കപ്പെട്ട
    5. വ്രതത്തിനും മറ്റും ഭംഗം വരുത്തിയ
    6. ആചരിക്കപ്പെട്ട
    7. പരിശീലിക്കപ്പെട്ട
    8. വീണ്ടും വീണ്ടും ആലോചിക്കപ്പെട്ട, മനനം ചെയ്യപ്പെട്ട
    9. ശാസ്ത്ര്ത്തിൽ പാണ്ഡിത്യമുണ്ടെങ്കിലും അതു വിവരിക്കാനോ പഠിപ്പിക്കാനോ കഴിവില്ലാത്ത
    10. തോൽപ്പിക്കപ്പെട്ട
    11. വർധിക്കപ്പെട്ട
    12. സാധാരണമായ
  7. ഘോഷൻ

    1. നാ.
    2. ശിവൻ
    3. രാജാവ്
    4. ഇടയൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക