1. കൊക്കി

    1. നാ.
    2. ഒരു ആഭരണം
    3. തൊണ്ട
    4. തോട്ടി
    5. കൊളുത്ത്
    6. തയ്യൽ യന്ത്രത്തിൽ നൂലിനെ വൽച്ചു വിടുന്ന കൊളുത്തുപോലുള്ള ഭാഗം
    7. പുരുഷന്മാരുടെ കഴുത്തിൽ മുൻഭാഗത്തു കോണാകൃതിയിൽ ഉന്തിനിൽക്കുന്ന മുഴ, കൊരൽമുഴ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക