1. കൊക്ക്

    1. നാ.
    2. മുന
    3. ഒരിനം പക്ഷി, കൊറ്റി, കൊച്ച
    4. പാമ്പിൻറെ ചീറ്റൽ
    5. (ജ്യോ.) മൂലം നക്ഷത്രം
    6. പഴഞ്ചൻ മാതൃകയിലുള്ള ഒരിനം കൈത്തോക്ക്
  2. കൊക്ക1

    1. നാ.
    2. കൊളുത്ത്, ചൂണ്ട
    3. തോട്ടി
    4. വസ്ത്രങ്ങളും മറ്റും തൂക്കിയിടുന്നതിനായി ചുമരിൽ ഉറപ്പിച്ചുവയ്ക്കുന്ന കൊളുത്ത്
    5. പൂട്ട്
    6. ഏഷണി, തടസ്സം
  3. കൊക്ക2

    1. നാ.
    2. മലകളുടെ ഇടയ്ക്കുള്ള അഗാധമായ വിള്ളൽ, താഴ്ച്ചയേറിയകുഴി, താഴ്വരപ്രദേശം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക