-
കൊച്ച
- നാ.
-
ധാന്യങ്ങളുടെ തോട്, ഉമി
-
ഒരിനം പക്ഷി, കൊക്ക്
-
കൊഞ്ഞ
-
കൊച്ച്
- വി.
-
ഇളയ
- നാ.
-
പെൺകുട്ടി
- വി.
-
ചുരുങ്ങിയ
-
ചെറിയ, പ്രായം കുറഞ്ഞ
-
പ്രിയപ്പെട്ട
-
താണതരത്തിലുള്ള, മോശമായ
- നാ.
-
കുട്ടി, കുഞ്ഞ്
-
കോച്ച
- നാ.
-
നിരുപയോഗമായി വളർന്നു കിടക്കുന്ന പുല്ല്, കള തുടങ്ങിയവ
-
പാള
-
കോച്ച്1
- -
-
"കോച്ചുക" എന്നതിൻറെ ധാതുരൂപം.
-
കോച്ച്2
- നാ.
-
കോട്ടൽ. കോച്ചുവലി = കോച്ചൽ മൂലമുണ്ടാകുന്ന വേദന
-
കോച്ച്3
- നാ.
-
കായികാഭ്യാസങ്ങൾ പരിശീലിപ്പിക്കുന്നവൻ
-
നാലു ചക്രമുള്ള ഒരിനം കുതിരവണ്ടി. കോച്ചുപെട്ടി = വണ്ടിക്കാരൻറെ ഇരിപ്പിടത്തിനടിയിലുള്ള പെട്ടി