1. കോച്ച്1

    1. -
    2. "കോച്ചുക" എന്നതിൻറെ ധാതുരൂപം.
  2. കോച്ച്2

    1. നാ.
    2. കോട്ടൽ. കോച്ചുവലി = കോച്ചൽ മൂലമുണ്ടാകുന്ന വേദന
  3. കോച്ച്3

    1. നാ.
    2. കായികാഭ്യാസങ്ങൾ പരിശീലിപ്പിക്കുന്നവൻ
    3. നാലു ചക്രമുള്ള ഒരിനം കുതിരവണ്ടി. കോച്ചുപെട്ടി = വണ്ടിക്കാരൻറെ ഇരിപ്പിടത്തിനടിയിലുള്ള പെട്ടി
  4. കൊച്ച

    1. നാ.
    2. ധാന്യങ്ങളുടെ തോട്, ഉമി
    3. ഒരിനം പക്ഷി, കൊക്ക്
    4. കൊഞ്ഞ
  5. കൊച്ച്

    1. വി.
    2. ഇളയ
    1. നാ.
    2. പെൺകുട്ടി
    1. വി.
    2. ചുരുങ്ങിയ
    3. ചെറിയ, പ്രായം കുറഞ്ഞ
    4. പ്രിയപ്പെട്ട
    5. താണതരത്തിലുള്ള, മോശമായ
    1. നാ.
    2. കുട്ടി, കുഞ്ഞ്
  6. കോച്ച

    1. നാ.
    2. നിരുപയോഗമായി വളർന്നു കിടക്കുന്ന പുല്ല്, കള തുടങ്ങിയവ
    3. പാള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക