1. കോഥം

    1. നാ.
    2. ചീയൽ, അഴുകൽ
    3. പുണ്ണ്
    4. കൺപോളകളുടെ രണ്ടറ്റവും വീർത്തുചീയുന്ന ഒരു നേത്രരോഗം
    5. ശരീരത്തിൽ ഒരംശം നിർജീവമാകൽ
    6. കടയൽ
  2. കൊതം1

    1. നാ.
    2. കഴിവ്, വശം. സൗകര്യം, പ്രാപ്തി
  3. കൊതം2

    1. നാ.
    2. മലദ്വാരം
    3. സ്ത്രീയോനി
  4. ഗോദം

    1. നാ.
    2. മൂത്രാശയം
    3. തലച്ചോറ്
  5. ഗോർദം, ഗോർധം, ഗോദം

    1. നാ.
    2. തലച്ചോറ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക