1. കോയിൽ

    1. നാ.
    2. രാജാവ്
    3. വീട്
    4. രാജഭവനം, കൊട്ടാരം
    5. കോവിൽ
    6. നായന്മാർ, ക്രിസ്ത്യാനികൾ, മുസ്ലിങ്ങൾ തുടങ്ങിയവരെ സംബോധന ചെയ്യാൻ ഉപയോഗിച്ചിരുന്ന ഒരു പദം
  2. കൊയിൽ2, കോയിൽ

    1. നാ.
    2. യജമാനൻ, നാഥൻ, മേലാളൻ (പ.മ.), ഉദാ: മാപ്പിളക്കൊയിൽ = മാപ്പിള; കൊല്ലക്കൊയിൽ = കൊല്ലൻ; പടക്കൊയിൽ = നായർ ഇത്യാദി
  3. കൊയിൽ1

    1. നാ.
    2. പണി, പണിക്കാരൻ, പണിക്കൂലി.കൊയിലേറ്റക്കാരൻ = തെങ്ങ് തുടങ്ങിയ ഫലവൃക്ഷങ്ങളിൽ കയറുന്നവൻ
  4. കോയില

    1. നാ.
    2. പുലയർ മുസ്ലിങ്ങളെ വിളിക്കാൻ ഉപയോഗിച്ചിരുന്ന പദം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക