1. ക്രതു

    1. നാ.
    2. വിഷ്ണു
    3. യാഗം
    4. അവയവം
    5. ഒരു നക്ഷത്രം
    6. ശക്തി
    7. അറിവ്
    8. ആലോചന
    9. യോഗ്യത
    10. ബുദ്ധി
    11. ബ്രഹ്മാവിൻറെ മാനസപുത്രന്മാരിൽ ഒരാൾ
    12. സങ്കൽപം
    13. ആരാധന
    14. ആഷാഡമാസം
    15. ഒരു പുണ്യതീർഥം. ക്രതുകരണഹോമം = ഒരു പ്രത്യേകതരത്തിലുള്ള ഹോമം
  2. ഗൃധു

    1. നാ.
    2. കാമദേവൻ
    1. വി.
    2. ആഗ്രഹമുള്ള
    3. കാമാസക്തിയുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക