1. കൗതുകി

    1. വി.
    2. കൗതുകത്തോടുകൂടിയ, താത്പര്യമുള്ള, ആഗ്രഹമുള്ള
    3. വിനോദശീലമുള്ള
    4. ആഡംബരമുള്ള
    1. നാ.
    2. വിവാഹകർമം നടത്തിക്കുന്ന പുരോഹിതൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക