1. കൗശിക1

    Share screenshot
    1. കുശികൻറെ വംശത്തിൽ ജനിച്ച
  2. കൗശിക2

    Share screenshot
    1. ഒരു പുണ്യനദി
  3. കൗശിക3

    Share screenshot
    1. മൂങ്ങയെ സംബന്ധിച്ച
  4. കൗശിക4

    Share screenshot
    1. ഉറയുള്ള (വാൾ, കത്തി എന്നിവ പോലെ)
    2. പട്ടുകൊണ്ടുണ്ടാക്കപ്പെട്ട
  5. കൗശിക5

    Share screenshot
    1. പാനപാത്രം
    2. ദുർഗയുടെ ഒരു ഭാവം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക