-
കൗശേയം
- നാ.
-
പട്ടുവസ്ത്രം
-
കഷായം1
- നാ.
-
മെഴുക്
-
ലേപനം
-
പലകപ്പയ്യാനി
-
കലിയുഗം
-
മാലിന്യം, അഴുക്ക്
-
ആറുതരം രസങ്ങളിൽ ഒന്ന്, ചവർപ്പുരസം
-
മരുന്നുകൾ ഇടിച്ചു വെള്ളത്തിൽക്കലക്കി വറ്റിച്ച് അരിച്ചെടുക്കുന്ന ദ്രാവകം. (പ്ര.) കഷായപഞ്ചകം = സ്വരസം ക്ല്കം ക്വാഥം ഹിമം ഫാണ്ടം എന്നിങ്ങനെ അഞ്ച് (ആല) വെറുപ്പുണ്ടാക്കുന്നത്, വിരസമായത്. (പ്ര.) കഷായതീർഥം = മൂകാംബികാക്ഷേത്രത്തിലെ അത്താഴപൂജയ്ക്കുള്ള ഒരു നിവേദ്യം
-
തവിട്ടുനിറം, ചുവപ്പുനിറം
-
വൃക്ഷാദികളുടെ പശ, കുന്തുരുക്കം
-
ക്രാധലോഭാദിവികാരം (ക്രാധം, മാനം, മായ, ലോഭം എന്നിവയാണ് ജൈനമതപ്രകാരമുള്ള നാലുകഷായങ്ങൾ)
-
വിഷയാസക്തി
-
ബുദ്ധിഹീനത
-
(ഭാഷയിൽമാത്രം)പ്രയാസം, ബുദ്ധിമുട്ട്
-
പെരുമരുത്
-
ഞമ
-
കാവി
-
കഷായം2
- നാ.
-
കാവി
- പ്ര.
-
കഷായവസ്ത്രം
-
കഷ്യം
- നാ.
-
കറിയുടെയും മറ്റും കഷണം, സാരം. താരത. മുളകോഷ്യം = മുളകു കഷ്യം
-
കാശ്യം
- നാ.
-
മദ്യം
-
കാഷായം
- നാ.
-
കാവിവസ്ത്രം
-
വായുഭക്ഷം, -ക്ഷ്യം
- നാ.
-
പാമ്പ്
-
ക്ഷയം
- നാ.
-
അവസാനം
-
രോഗം
-
വീട്
-
ലോകാവസാനം
-
(വസ്തുക്കൾ, ജീവജാലങ്ങൾ, ധനം മുതലായവയ്ക്കു സംഭവിക്കുന്ന) നഷ്ടം, അൽപാൽപമായുള്ള കുറവ്, നാശം, അഴിവ്, ജീർണത, കേട്
-
വിട്ടുമാറൽ, നീങ്ങൽ (ആപത്തു മുതലായവ പോലെ)
-
വർഗം, കുലം
-
ക്ഷയമാസം
-
ഋണചിഹ്നം, ന്യൂനചിഹ്നം
-
എട്ടുവിധമുള്ള ശിവമന്ത്രങ്ങളിൽ ഒന്ന്
-
ശത്രുക്കളുടെ വിപരീതപ്രവൃത്തി നിമിത്തമുണ്ടാകുന്ന ഉപദ്രവം
-
ആനയുടെ കാൽമുട്ടിൻറെ ഒരു ഭാഗം
-
പ്രഭവാതിസംവത്സരങ്ങളിൽ അറുപതാമത്തേത്
-
കശ്യം
- നാ.
-
മദ്യം
-
കുതിരയുടെ ശരീരത്തിൻറെ മധ്യഭാഗം
-
കൈശ്യം
- നാ.
-
തലമുടിക്കെട്ട്