1. കൻ മദം, കന്മതം

    1. നാ.
    2. വെയിലേറ്റു പഴുത്ത പാറയിൽനിന്ന് അരക്കുപോലെ പുറപ്പെടുന്ന വസ്തു. (ഇതു സൗവർണം, രാജതം, താമ്രം, ആയസം എന്നു നാലു ജാതി. സ്വർണാദിലോഹങ്ങളുള്ള പാറകളിൽനിന്നു പുറപ്പെടുന്നതെന്നു പറയുന്നു.)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക