-
കൻ മല
- നാ.
-
വലിയ പാറക്കൂട്ടമുള്ള മല
-
കയ്മൾ, കന്മൾ
- നാ.
-
നായർ പ്രഭു. ചില നായർപ്രഭുകുടുംബക്കാരുടെ സ്ഥാനപ്പേര്
-
സാമന്തന്മാരിൽ ചിലരുടെ സ്ഥാനം
-
സംഘക്കളിയിലെ കണ്ടപ്പൻ