1. കർണി2

    1. നാ.
    2. കഴുത
    3. വങ്കൊന്ന
    4. ഉടക്കുള്ള അമ്പ്, ചെവിയനമ്പ്
    5. ഗർഭപാത്രസംബന്ധമായ ഒരു രോഗം
    6. ചുക്കാൻ പിടിക്കുന്നവൻ
    7. ചെവിക്കടുത്തുള്ള കഴുത്തിൻറെ ഭാഗം
    8. പൗരാണികമായ സപ്താചലങ്ങളിൽ ഒന്ന്
  2. കർണി3

    1. നാ.
    2. ചൗരശാസ്ത്രത്തിൻറെ ഉപജ്ഞാതാവായ മൂലദേവൻറെ മാതാവ്
  3. കർണി1

    1. വി.
    2. ചെവിയുള്ള, നീണ്ടചെവിയുള്ള
    3. (അമ്പുപോലെ) ഉടക്കുള്ള, മുള്ളുള്ള, പല്ലുള്ള
  4. ഉന്ദുരുകർണിക, -കർണി

    1. നാ.
    2. ഒരു ചെടി, എലിച്ചെവിയൻ
  5. ഗീർണ

    1. വി.
    2. സ്തുതിക്കപ്പെട്ട, വിഴുങ്ങപ്പെട്ട
  6. ഗീർണി1

    1. നാ.
    2. വിഴുങ്ങൽ
  7. ഗീർണി2

    1. നാ.
    2. കീർത്തി
    3. സ്തുതി, കീർത്തനം
  8. ഘൂർണ

    1. വി.
    2. ചുഴലുന്ന, ചുറ്റിക്കറങ്ങുന്ന, ഇളകിമറിയുന്ന, അങ്ങോട്ടുമിങ്ങോട്ടും ചലിക്കുന്ന
  9. ഘൂർണി

    1. നാ.
    2. ചുറ്റൽ, ഭ്രമണം
  10. കിറിണി

    1. നാ.
    2. ഇക്കിളി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക