-
കർവം
- നാ.
-
എലി
-
സ്നേഹം, കാമം
-
ഖർവം
- നാ.
-
കുബേരൻറെ നവനിധികളിൽ ഒന്ന്
-
മുള്ളുചേമന്തി
-
ഒരു വലിയസംഖ്യ, ആയിരം കോടി
-
ഗർവം
- നാ.
-
സ്വന്തം മേന്മയെപ്പറ്റിയുള്ള കവിഞ്ഞ അഭിമാനം, അഹങ്കാരം, മദം
-
സഞ്ചാരി (വ്യഭിചാരി)ഭാവങ്ങളിലൊന്ന്