-
ഖഗം
സം. ഖ-ഗ
"ആകാശത്തില്‍ ഗമിക്കുന്നത്"
-
-
നാ.
വായു
-
നാ.
പക്ഷി
-
നാ.
സൂര്യന്
-
നാ.
അമ്പ്
-
നാ.
മേഘം
-
നാ.
എരിക്ക്
-
നാ.
നക്ഷത്രം
-
നാ.
പരക്കാങ്കഴിവുള്ള ക്ഷുദ്രജീവി
-
നാ.
വിട്ടില്‍
-
നാ.
ഗ്രഹം
-
കാകം
സം.
-
-
നാ.
കാക്ക
-
നാ.
ജാതിസൂചകമായ ചിഹ്നം, തിലകം
-
നാ.
ഒരളവ്
-
നാ.
ഒരുതരം വൃക്ഷം
-
നാ.
പുരാതന ഭാരതത്തിലെ ഒരു ജനപദം
X