1. ഖഗണി

  സം. -ഗണിന്‍

   • നാ. ജ്യൗതിഷി
 2. കാകണി

  സം. കാകണീ

   • നാ. ചുക്കിണി
   • നാ. ചെമന്ന കുന്നി
   • നാ. തൂക്കത്തിന്‍റെ ഒരു ഏകകം, കുന്നിക്കുരു
   • നാ. പഴയകാലത്തെ ഒരു നാണയം, ഇരുപതു കപര്‍ദങ്ങള്‍ (കവിടികള്‍), ഒരു പണത്തിന്‍റെ നാലിലൊന്ന്
   • നാ. നാണയമായി ഉപയോഗിച്ചിരുന്ന കവിടി
X