1. ഖഗപതി

  സം. ഖഗ-പതി

   • നാ. സൂര്യന്‍
   • നാ. പക്ഷികളുടെ രാജാവ്, ഗരുഡന്‍
 2. കാകപദി, -പാദി

  സം.

   • നാ. കാക്കക്കാലിന്‍റെ ആകൃതിയില്‍ വിന്യസിച്ചിട്ടുള്ള സേനാവ്യൂഹം
X