-
കങ്കരം
- മോര്
- ഒരു വലിയ സംഖ്യ (100 നിയുതം) നൂറുകോടി
-
കങ്കൂരം
- സ്വർണം
-
കിങ്കിരം
- കുയിൽ
- കുതിര
- വലിയ കാർവണ്ട്
- രക്തവർണം, ചെമപ്പ്
- ആനയുടെ കുംഭം
-
ഖങ്കരം
- കുറുനിര
-
ഗുണകാരം
- ഗുണകം
- പെരുക്കൽ
-
ഘനാകരം
- വർഷകാലം