#climatechange #കാലാവസ്ഥാവ്യതിയാനം എന്ന ആഗോള വിപത്തിനെ ഒന്നായി ചെറുക്കുക.
  1. ഖജം

    സം.

      • നാ. കരണ്ടി
      • നാ. തവി
      • നാ. കടകോല്‍
      • നാ. ചട്ടുകം
      • ആയുര്‍. കടകോലിന്‍റെ ആകൃതിയുള്ള ഒരു ശസ്ത്രം
  2. കജം

    സം. ക-ജ

      • നാ. താമര
      • നാ. മത്സ്യം
  3. കാജം

    സം.

      • നാ. കൊട്ടുവടി
  4. ഗജം

    സം.

      • നാ. ആന
      • നാ. ആനയുടെ ആകൃതിയിലുള്ള ശ്രീകോവില്‍, ഗജപുഷ്പം
      • നാ. ഗജയോനി
      • നാ. നീളം അളക്കുന്നതിനുള്ള ഒരു തോത്, വാര
      • നാ. എട്ട് എന്നെ സംഖ്യ
X