1. ഖജലം

  സം. ഖ-ജല

   • നാ. മഴ
   • നാ. മഞ്ഞ്
 2. കജ്ജലം1, -ളം

  സം. കജ്ജല

   • നാ. വിളക്കിന്‍റെ കങ്ങല്‍, കരി, സ്‌ത്രീകള്‍ കണ്ണെഴുതാന്‍ ഉപയോഗിക്കുന്നത്
   • നാ. അഴുക്ക്, ചെളി
 3. കജ്ജലം2

  സം. <കദ്-ജല

   • നാ. മേഘം
   • നാ. മുത്തങ്ങ
X