-
കുജൻ
- ചൊവ്വാഗ്രഹം, അതിൻറെ അധിഷ്ഠാനദേവൻ
- നരകാസുരൻ (പ്ര.) കുജക്ഷേത്രം = രാശിചക്രത്തിൽ കുജൻറെ ആശ്രയരാശികളായ മേടം, വൃശ്ചികം എന്നിവ
-
ഖജാന
- ഖജനാവ്
-
ഖജനാ(വ്), ഖജാന
- പണം
- സർക്കാർധനം സൂക്ഷിക്കുന്ന സ്ഥലം, ഭണ്ഡാരപ്പുര
- പണം സൂക്ഷിക്കുന്ന സ്ഥലം