1. ഖഞ്ജ

  സം.

   • വി. മുടന്തുള്ള, ഞൊണ്ടിയായ
 2. ഗഞ്ജ1

  സം. ഗഞ്ജാ

   • നാ. കഞ്ചാവ്
 3. ഗഞ്ജ2

  സം. ഗഞ്ജാ

   • നാ. പാനപാത്രം
   • നാ. മദ്യശാല, വാറ്റുപുര
X