1. കഞ്ജം

    Share screenshot
    1. താമരപ്പൂവ്
  2. കുഞ്ജം

    Share screenshot
    1. ഗുഹ
    2. ഒരു തീർഥം
    3. മരങ്ങളോ വള്ളികളോ പടർന്നുവളർന്നുണ്ടായ കുടിൽ, വള്ളിക്കുടിൽ, ലതാഗൃഹം
    4. കീഴ്ത്താടിയെല്ല്
    5. പൽ
  3. ഖഞ്ജം

    Share screenshot
    1. വാതസംബന്ധിയായ ഒരു രോഗം, ഒരു കാലിനു മുടന്തുണ്ടാക്കുന്നത്
  4. ഗഞ്ജം1

    Share screenshot
    1. ഖനി
    2. തൊഴുത്ത്
    3. ഖജനാവ്
    4. ധാന്യവിൽപ്പനശാല
  5. ഗഞ്ജം2

    Share screenshot
    1. പരിഹാസം, നിന്ദ
  6. ഗുഞ്ജം

    Share screenshot
    1. പൂങ്കുല
    2. വണ്ടുകളുടെ മുരൾച്ച, മൂളൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക