-
കോലം1
-
-
നാ.
വേഷം
-
നാ.
രൂപം, ആകൃതി, ശരീരം
-
നാ.
ഭംഗി, സൗന്ദര്യം
-
നാ.
ദേവതകള്‍ പിശാചുക്കള്‍ തുടങ്ങിയവയെ സങ്കല്പ്പിച്ചു കെട്ടിയുണ്ടാക്കുന്ന രൂപം. ഉദാ: തെയ്യക്കോലം
-
നാ.
തുണി, വൈക്കോല്‍ തുടങ്ങിയവകൊണ്ടു കെട്ടിയുണ്ടാക്കുന്ന വികൃതരൂപം, നോക്കുകുത്തി
-
നാ.
അരിപ്പൊടി, വെള്ളക്കല്‍പ്പൊടി തുടങ്ങിയവകൊണ്ടുണ്ടാക്കുന്ന ചിത്രം. കോലക്കല്ല് = ചുണ്ണാമ്പുകല്ല് (പൊടിച്ചു കോലം വയ്ക്കാന്‍ ഉപയോഗിക്കുന്നു). കോലംകെടുക = വിരൂപമാകുക. കോലംതിരിയുക = കോലം കെടുക. കോലംതുള്ളല്‍ = കേരളത്തിലെ ഒരു ദൃശ്യകല. കോലം തുള്ളുക = കോലം തുള്ളലിലെന്നപോലെ അടുക്കും മുറയുമില്ലാതെ പെരുമാറുക. കോലമിടുക = 1. വെള്ളക്കല്‍പ്പൊടി, വര്ണധൂളികള്, പുഷ്പങ്ങള്‍, അരിമാവ് തുടങ്ങിയവകൊണ്ട് അങ്കണത്തില്‍ രേഖാചിത്രങ്ങള്‍ ചമയ്ക്കുക
-
നാ.
കോലം വരയ്ക്കുക
-
കോലം2
-
-
നാ.
കോലത്തുനാട്, കോലസ്വരൂപം
-
കോലം2
സം. കോല
-
-
നാ.
കൊടുവേലി
-
നാ.
മടി
-
നാ.
ആലിംഗനം
-
നാ.
തിപ്പലി
-
നാ.
നിതംബം
-
നാ.
പന്നി
-
നാ.
ചങ്ങാടം
-
നാ.
ഒരു പര്‍വതം
-
നാ.
നെഞ്ച്
-
നാ.
ചെവിയം
-
നാ.
തുട
-
നാ.
ഇലന്തമരം
-
നാ.
കുരു
-
നാ.
ഒരു രൂപാത്തൂക്കം, ഒരുതോല
-
ഖഞ്ജഖേടം, -ഖേലം
സം. ഖഞ്ജ-ഖേട, -ഖേല
-
ഖോലം -ലകം
സം. ഖോല(ക)
-
-
നാ.
തലക്കെട്ട്, തലപ്പാവ്, തൊപ്പി
-
നാ.
പുറ്റ്
-
നാ.
അടയ്ക്കാത്തോട്
-
നാ.
കറിച്ചട്ടി
-
ഗോലം
സം. ഗോല
-
ഘോലം
സം.
-
-
നാ.
മാര്‍
-
നാ.
നാലിലൊന്നുവെള്ളം ചേര്ന്നമോര്
-
നാ.
പൊട്ടിയകുടത്തിന്റെ കഷണം
X