1. ഖഞ്ജന

  സം. ഖഞ്ജനാ

   • നാ. കടുക്, ചെങ്കടുക്
   • നാ. കരിങ്കുരുകില്‍
 2. കഞ്ജന്‍

  സം.

   • നാ. ബ്രഹ്മാവ്
 3. ഗഞ്ജന

  സം.

   • വി. കുറ്റപ്പെടുത്തുന്ന
   • വി. പരിഹസിക്കുന്ന, ലജ്ജിപ്പിക്കുന്ന
   • വി. അതിശയിക്കുന്ന
   • വി. ജയിക്കുന്ന, തോല്‍പ്പിക്കുന്ന
X