1. കനി1

    Share screenshot
    1. "കനിയുക" എന്നതിൻറെ ധാതുരൂപം.
  2. കനി2

    Share screenshot
    1. പഴുത്ത കായ്, പഴം
    2. അസാധാരണമായത്, വിരളമായത്
    3. പ്രിയമുള്ള ആൾ (മാപ്പിള ഭാഷ)
  3. കനി3

    Share screenshot
    1. കന്യക.
  4. കനി4

    Share screenshot
    1. ആകരം
  5. ഖനി

    Share screenshot
    1. ഗുഹ
    2. ധാതുദ്രവ്യങ്ങൾ, ലോഹങ്ങൾ, രത്നങ്ങൾ മുതലായവ കുഴിച്ചെടുക്കുന്ന സ്ഥലം
    3. ആഴത്തിൽനിന്നു ശേഖരിക്കുന്ന ലോഹാദികൾ
    4. വിളഭൂമി
  6. ഗാനി

    Share screenshot
    1. പോകുന്നവൻ
    2. ഗായകൻ
    3. സ്തുതിക്കുന്നവൻ
  7. ഘനീ

    Share screenshot
    1. "കൃ", "ഭു" എന്നീ ധാതുനിഷ്പന്നങ്ങളായ പദങ്ങൾക്കുമുമ്പിൽ സമാസത്തിൽ "ഘന" ശബ്ദം കൈക്കൊള്ളുന്ന രൂപം.
  8. പതിഘാതിനി, -ഘ്നി

    Share screenshot
    1. ഭർത്താവിനെ വഞ്ചിക്കുന്നവൾ (കൊല്ലുന്നവൾ)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക